BoolokamBoolokam
വിധവാപെൻഷന് എത്തിയ സ്ത്രീ റവന്യു ഇൻസ്പെക്ടറെ കടിച്ചു പരിക്കേൽപ്പിച്ചു

വിധവാപെൻഷന് എത്തിയ സ്ത്രീ റവന്യു ഇൻസ്പെക്ടറെ കടിച്ചു പരിക്കേൽപ്പിച്ചു

J
Janam TVSource Link
മുക്കം: വിധവാപെൻഷനുമായി ബന്ധ പ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ നഗരസഭ ഓഫീസിലെത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേൽപിച്ചു.തടയാനെ ത്തിയ രണ്ട് ജീവനക്കാരികൾക്കും പരിക്കേറ്റിട്ടുണ്ട്. ഫയലുകൾ വാരി വലിച്ചിട്ട് ബഹളമുണ്ടാക്കി. മുക്കം നഗരസഭാ ഓഫീസിലാണ് സംഭവം. റവന്യൂ ഇൻസ്പെക്ടർ ധന്യ ജയറാമിന്റെ കൈക്കാണ് കടിയേറ്റത്. ആറ്റുപുറം സ്വദേശിയായ യുവതി ഉമ്മയുടെ വിധവ പെൻഷനുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം അന്വേഷിക്കാൻ ശനിയാഴ്ച പകൽ ഒന്നോടെയാണ് ഓഫീസിലെത്തിയത്. ഉച്ചഭക്ഷണ സമയമായതിനാൽ ഓഫീസിൽ ജീവനക്കാർ കുറവായിരുന്നു. അന്വേഷണങ്ങൾക്ക് ഒരു ജീവനക്കാരി മറുപടി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!