BoolokamBoolokam
വിയറ്റ്നാം പ്രസിഡന്റ് ടോ ലാം ഇന്ത്യയിലേക്ക്; ബ്രഹ്മോസ് മിസൈൽ കരാർ പ്രധാന അജണ്ട : ബ്രഹ്മോസ് സ്വന്തമാക്കുന്ന 3-ാമത്തെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായി വിയറ്റ്നാം

വിയറ്റ്നാം പ്രസിഡന്റ് ടോ ലാം ഇന്ത്യയിലേക്ക്; ബ്രഹ്മോസ് മിസൈൽ കരാർ പ്രധാന അജണ്ട : ബ്രഹ്മോസ് സ്വന്തമാക്കുന്ന 3-ാമത്തെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായി വിയറ്റ്നാം

J
Janam TVSource Link
ന്യൂഡൽഹി: വിയറ്റ്നാം പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ടോ ലാമിന്റെ ആദ്യ പ്രധാന വിദേശ സന്ദർശനം ഇന്ത്യയിലേക്ക്. മെയ് 5 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ, ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങുന്നതിനുള്ള നിർണ്ണായക കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും. ഏകദേശം 5,800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ കരാർ വിയറ്റ്നാമിന്റെ സമീപകാലത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിൽ ഒന്നായിരിക്കും. സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തീരദേശ പ്രതിരോധത്തിനായുള്ള ബ്രഹ്മോസ് മിസൈൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!