വിഴിഞ്ഞം: അപ്രതീക്ഷിതമായി അപകടത്തില്‍പ്പെട്ട കുട്ടിയെ സിമന്റ് തൂണുകള്‍ക്കിടയില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു. കോട്ടപ്പുറം കടയ്‌ക്കുളം കോളനിയിലെ റയാന്‍ എന്ന പന്ത്രണ്ടുകാരന്റെ വലതുകാലാണ് വീടിന് മുന്നിലെ തൂണുകള്‍ക്കിടയില്‍ അബദ്ധത്തില്‍ കുടുങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 1.30-ഓടെയാണ് സംഭവം നടന്നത്. കളിക്കുന്നതിനിടയില്‍ തൂണുകള്‍ക്കിടയില്‍ കാല് കുടുങ്ങിയതോടെ കുട്ടി പരിഭ്രാന്തനായി. അപകടം കണ്ട ഉടനെ വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് കുട്ടിയുടെ കാല് പുറത്തെടുക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തൂണുകള്‍ക്കിടയിലെ വിടവ് കുറവായതിനാല്‍ കാല് വലിച്ചെടുക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കിയതോടെയാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. വിവരമറിഞ്ഞെത്തിയ വിഴിഞ്ഞം […]
വിഴിഞ്ഞത്ത് വീടിന്റെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ 12 കാരന് അഗ്‌നിരക്ഷാസേന രക്ഷകരായി
J
Janam TVSource Link
about 3 hours ago