കോതമംഗലം: സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ കേസുകളിലെ സ്ഥിരസാന്നിധ്യമായ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പോലീസ് നാടകീയമായി പിടികൂടി. കോതമംഗലം പുന്നേക്കാടുള്ള സ്വകാര്യ റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയപ്പോഴാണ് ഇയാള്‍ വലയിലായത്. ക്രിമിനല്‍ സംഘങ്ങള്‍ ഒത്തുചേരുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കോതമംഗലം പോലീസ് നടത്തിയ നീക്കത്തിലാണ് കരുതല്‍ തടങ്കല്‍ രേഖപ്പെടുത്തിയത്. അര്‍ജുന്‍ ആയങ്കിക്ക് പുറമെ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും സംഘത്തിലുണ്ടായിരുന്നു. വിവാഹത്തിന്റെ മറവില്‍ കേരളത്തിലെ പ്രമുഖ ക്വട്ടേഷന്‍ സംഘങ്ങളുടെ വലിയൊരു സംഗമമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഒരുകാലത്ത് അഴിക്കോട് കപ്പക്കടവ് യൂണിറ്റില്‍ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും […]
വിവാഹ റിസോര്‍ട്ടില്‍ പോലീസിന്റെ മിന്നല്‍ നീക്കം; ക്വട്ടേഷന്‍ തലവന്‍ അര്‍ജുന്‍ ആയങ്കി കോതമംഗലത്ത് പിടിയില്‍: സംഘത്തില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും
J
Janam TVSource Link
about 4 hours ago