കൊച്ചി: അയ്യപ്പന്‍കാവില്‍ വല്ല്യച്ഛനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ അഭിജിത്ത് പ്രസാദ് മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഏപ്രില്‍ 21-ന് വീട്ടില്‍ വെച്ചാണ് ഇയാള്‍ സ്വന്തം മാതാവിനെ ശാരീരികമായി ഉപദ്രവിച്ചത്. പ്രതിയുടെ ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യുവതിയുമായുള്ള വിവാഹത്തെ എതിര്‍ത്തതിന്റെ പേരില്‍ വീട്ടുകാര്‍ക്കെതിരെ ഇയാള്‍ നേരത്തെയും ആയുധമെടുത്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. അഭിജിത്തിന്റെ മര്‍ദ്ദനമേറ്റ അമ്മയും അച്ഛനും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഭവത്തില്‍ മുന്‍പ് പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് […]
വിവാഹം അമ്മയും എതിര്‍ത്തു; വല്ല്യച്ഛനെ കാറിടിപ്പിച്ച് കൊല്ലാന്‍ നോക്കിയ പ്രതി അമ്മയെയും മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
J
Janam TVSource Link
about 3 hours ago