BoolokamBoolokam
വിവാഹം കഴിഞ്ഞ് ഒന്‍പത് വര്‍ഷമായിട്ടും കുഞ്ഞില്ല; തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; അല്‍മയ്‌ക്ക് കുത്തേറ്റത് കഴുത്തിന് പിന്നില്‍

വിവാഹം കഴിഞ്ഞ് ഒന്‍പത് വര്‍ഷമായിട്ടും കുഞ്ഞില്ല; തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; അല്‍മയ്‌ക്ക് കുത്തേറ്റത് കഴുത്തിന് പിന്നില്‍

J
Janam TVSource Link
നെയ്യാറ്റിന്‍കര: വ്ലാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തിന് കുത്തിക്കൊലപ്പെടുത്തി. വ്ലാത്താങ്കര ആര്‍സി ചര്‍ച്ചിനു സമീപം താമസിക്കുന്ന അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുനാഥിനെ (36) പാറശാല പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹം കഴിഞ്ഞ് ഒന്‍പത് വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി മൊഴി നല്‍കി. ഞായറാഴ്ച പകല്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് ദാരുണമായ സംഭവം നടന്നത്. കുട്ടികളില്ലാത്തതുമായി ബന്ധപ്പെട്ട് ദമ്പതികള്‍ക്കിടയില്‍ ദീര്‍ഘകാലമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇന്ന് വീണ്ടും തര്‍ക്കം രൂക്ഷമായതോടെ വിഷ്ണുനാഥ് അല്‍മയുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹം കഴിഞ്ഞ് ഒന്‍പത് വര്‍ഷമായിട്ടും കുഞ്ഞില്ല; തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; അല്‍മയ്‌ക്ക് കുത്തേറ്റത് കഴുത്തിന് പിന്നില്‍ - Janam TV | Boolokam