BoolokamBoolokam
വിവാഹപ്പന്തലിൽ സന്തോഷം നിറയേണ്ട ദിനം തീരാദുഃഖമായി; തൃപ്പൂണിത്തുറയിൽ ശാരീരികാസ്വസ്ഥതയെ തുടർന്ന് പ്രതിശ്രുത വരൻ മരിച്ചു

വിവാഹപ്പന്തലിൽ സന്തോഷം നിറയേണ്ട ദിനം തീരാദുഃഖമായി; തൃപ്പൂണിത്തുറയിൽ ശാരീരികാസ്വസ്ഥതയെ തുടർന്ന് പ്രതിശ്രുത വരൻ മരിച്ചു

J
Janam TVSource Link
എറണാകുളം : തൃപ്പൂണിത്തുറയിൽ  വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വരൻ മരിച്ചു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട ചാത്താരി വിളങ്ങാട്ടിൽ ജസ്റ്റിൻ വി. ജോൺ (32‍) ആണ് വിവാഹദിവസമായ തിങ്കളാഴ്ച അന്തരിച്ചത്. തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് വീട്ടിൽ നടന്ന ‘അത്താഴം ഊട്ട്’ ചടങ്ങിന് ശേഷമാണ് ദാരുണമായ സംഭവങ്ങളുടെ തുടക്കം. അതിഥികൾക്ക് വിരുന്നേകി സന്തോഷത്തോടെ നിന്ന ജസ്റ്റിന് ചടങ്ങ് കഴിഞ്ഞതോടെ ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!