BoolokamBoolokam
വിവാഹവാഗ്ദാനം നല്‍കി പീഡനം; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമ റിമാന്‍ഡില്‍

വിവാഹവാഗ്ദാനം നല്‍കി പീഡനം; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമ റിമാന്‍ഡില്‍

J
Janam TVSource Link
കുത്തിയതോട്: വിവാഹിതയായ യുവതിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമയെ പോലീസ് പിടികൂടി. പാണാവള്ളി പഞ്ചായത്ത് കൂടാക്കളച്ചിറ വീട്ടില്‍ വിഷ്ണുവിനെയാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, വിവാഹ വാഗ്ദാനം നല്‍കി ഇവരെ വശത്താക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ റിസോര്‍ട്ടിലെത്തിച്ച ശേഷം പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു എന്നതാണ് കേസ്. ഈ സമയത്ത് മൊബൈല്‍ ഫോണില്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തുകയും ചെയ്തു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹവാഗ്ദാനം നല്‍കി പീഡനം; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമ റിമാന്‍ഡില്‍ - Janam TV | Boolokam