BoolokamBoolokam
വിവാഹവാർഷിക ആഘോഷം : മദ്യലഹരിയിൽ ക്രൂരത; അമ്പൂരിയിൽ അച്ഛനെ മകൻ കസേര കൊണ്ട് അടിച്ചുകൊലപ്പെടുത്തി, അമ്മാവന് കുത്തേറ്റു

വിവാഹവാർഷിക ആഘോഷം : മദ്യലഹരിയിൽ ക്രൂരത; അമ്പൂരിയിൽ അച്ഛനെ മകൻ കസേര കൊണ്ട് അടിച്ചുകൊലപ്പെടുത്തി, അമ്മാവന് കുത്തേറ്റു

J
Janam TVSource Link
തിരുവനന്തപുരം: വിവാഹവാർഷിക ദിനത്തിൽ അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണം ഇടിയൻ കോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് മരിച്ചത്. തോമസിന്റെ മകനായ ഷൈനു തോമസ് (31) കസ്റ്റഡിയിലാണ്. സംഭവത്തിൽ ഷൈനുവിന്റെ അമ്മാവൻ വർഗീസി (50) നും കുത്തേറ്റിരുന്നു. നിലവിൽ ഇയാൾ ചികിത്സയിലാണ്. ഷൈനുവിന്റെ വിവാഹ വാർഷികത്തോടനുബന്ധിച്ച് ,ബുധനാഴ്ച രാത്രി 11 മണിയോടുകൂടി മദ്യലഹരിയിലാണ് സംഭവം നടന്നതെന്ന് വെള്ളറട പോലീസ് അറിയിച്ചു. ആഘോഷ പരിപാടികൾക്ക് ശേഷം ഷൈനുവും ഭാര്യയും തമ്മിൽ ഉണ്ടായ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹവാർഷിക ആഘോഷം : മദ്യലഹരിയിൽ ക്രൂരത; അമ്പൂരിയിൽ അച്ഛനെ മകൻ കസേര കൊണ്ട് അടിച്ചുകൊലപ്പെടുത്തി, അമ്മാവന് കുത്തേറ്റു - Janam TV | Boolokam