ഒറ്റപാലം: സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന് ആൺസുഹൃത്തിനൊപ്പം നാടുവിട്ട യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. മണപ്പാടം സ്വദേശിനി ശ്രുതി (26), കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസ് (28) എന്നിവരെയാണ് കന്യാകുമാരിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രുതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളുമായാണ് ശ്രുതി ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞത്. വിവാഹിതയായ ശ്രുതിക്ക് രണ്ട് മക്കളുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് യുവതി സുഹൃത്തിനൊപ്പം പോയത്. ശ്രുതിക്കൊപ്പം പിടിയിലായ ലിന്റോ കുര്യാക്കോസ് മുൻപും […]
വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം ഒളിച്ചോടി; യുവതിയും യുവാവും പിടിയിൽ
J
Janam TVSource Link
about 4 hours ago