BoolokamBoolokam
വെള്ളരിക്കുണ്ടില്‍ പോലീസ് വാഹനവും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; സംഘര്‍ഷാവസ്ഥ

വെള്ളരിക്കുണ്ടില്‍ പോലീസ് വാഹനവും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; സംഘര്‍ഷാവസ്ഥ

J
Janam TVSource Link
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാല്‍ കൊടിയംകുണ്ട് സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ ജീപ്പാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ പോലീസ് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോലീസ് സംഘം പോകുന്നതിനിടെയാണ് ഓട്ടോയുമായി ജീപ്പ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അപകടത്തിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെള്ളരിക്കുണ്ടില്‍ പോലീസ് വാഹനവും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; സംഘര്‍ഷാവസ്ഥ - Janam TV | Boolokam