BoolokamBoolokam
വേനല്‍ച്ചൂടിന് ആശ്വാസം; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വരും ദിവസങ്ങളിലും മഴ തുടരും

വേനല്‍ച്ചൂടിന് ആശ്വാസം; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വരും ദിവസങ്ങളിലും മഴ തുടരും

J
Janam TVSource Link
തിരുവനന്തപുരം: കടുത്ത വേനല്‍ച്ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ ഏഴ് ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശമായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് പ്രധാനമായും യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. വടക്കന്‍ ജില്ലകളില്‍ മിതമായ തോതില്‍ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഞായറാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരാന്‍ സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം തന്നെ ശക്തമായ കാറ്റിനും ഇടിമിന്നലിനും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനല്‍ച്ചൂടിന് ആശ്വാസം; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വരും ദിവസങ്ങളിലും മഴ തുടരും - Janam TV | Boolokam