ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും പ്രമുഖ സിനിമ താരവുമായ വിജയ് യെ കാണാൻ തടിച്ചു കൂടിയ ആരാധകരുടെ മുദ്രാവാക്യം വിളികളിൽ വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി വിജയ് വിവിധ മതാരാധനാലയങ്ങളിൽ സന്ദർശനം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം വേളാങ്കണ്ണി ബസിലിക്കയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് വെള്ളിയാഴ്ച രാത്രിയോടെ പ്രദേശത്ത് ആയിരങ്ങൾ ഒഴുകിയെത്തിയത്. വിജയ്‍യെ കാണാനെത്തിയവരുടെ മുദ്രാവാക്യം വിളികൾ ആരാധനനക്ക് തടസ്സമായപ്പോൾ […]
വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെടുത്തി വിജയ് ഫാൻസിന്റെ മുദ്രാവാക്യം വിളി ; വിശ്വാസികളെ ശല്യപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പള്ളി അധികൃതർ: പ്രദേശത്ത് തമ്പടിച്ചത് പതിനായിരങ്ങൾ
J
Janam TVSource Link
about 4 hours ago