തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സാഹചര്യത്തില്‍, വിതരണ ശൃംഖലയുടെ സുരക്ഷ മുന്‍നിര്‍ത്തി കെ.എസ്.ഇ.ബി നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പീക്ക് ലോഡ് സമയങ്ങളില്‍ (രാത്രികാലങ്ങളില്‍) വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന വിവരം ഇനിമുതല്‍ ഉപഭോക്താക്കളെ എസ്.എം.എസ് വഴി മുന്‍കൂട്ടി അറിയിക്കും. നേരത്തെ ‘ലോഡ് ഷെഡിങ്’ എന്ന പേരില്‍ നടപ്പിലാക്കിയിരുന്ന രീതിക്ക് പകരം ‘പീക്ക് ലോഡ് മാനേജ്മെന്റ്’ അല്ലെങ്കില്‍ ‘ലോഡ് റെസ്ട്രിക്ഷന്‍’ എന്ന പേരിലാണ് ഇപ്പോള്‍ ക്രമീകരണം നടത്തുന്നത്. രാത്രികാലങ്ങളില്‍ 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയായിരിക്കും കറന്റ് കളയുക. […]
വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് ‘പീക്ക് ലോഡ് മാനേജ്മെന്റ്’ നിയന്ത്രണം; മുന്‍കൂട്ടി സന്ദേശം നല്‍കിയ ശേഷം വൈദ്യുതി തടസ്സപ്പെടുത്താന്‍ തീരുമാനം
J
Janam TVSource Link
about 4 hours ago