വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ വൈറ്റ് ഹൗസിൽ വെച്ച് വധശ്രമം. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച മാധ്യമപ്രവർത്തകർക്കായുള്ള അത്താഴവിരുന്നിനിടെയാണ് നാടിനെ നടുക്കിയ വെടിവെപ്പ് ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയെ സുരക്ഷാ സേന കീഴടക്കി. വിരുന്നിൽ ഗൗരവകരമായ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെടിയൊച്ച പരിഭ്രാന്തി പരത്തിയെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ട് ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിടിയിലായ അക്രമി കാലിഫോർണിയ സ്വദേശിയാണെന്നും ഇയാൾ മാരകായുധങ്ങളുമായാണ് വിരുന്നിനെത്തിയതെന്നും ട്രംപ് പിന്നീട് […]
വൈറ്റ് ഹൗസിൽ വെടിയൊച്ച: ഡോണൾഡ് ട്രംപിന് നേരെ വധശ്രമം; അക്രമി പിടിയിൽ
J
Janam TVSource Link
about 10 hours ago