BoolokamBoolokam
ശതാബ്ദിയും ജനശതാബ്ദിയും ഇനി പുത്തന്‍ ലുക്കില്‍; വന്ദേ ഭാരത് മാതൃകയില്‍ അത്യാധുനിക നവീകരണത്തിനൊരുങ്ങി റെയില്‍വേ

ശതാബ്ദിയും ജനശതാബ്ദിയും ഇനി പുത്തന്‍ ലുക്കില്‍; വന്ദേ ഭാരത് മാതൃകയില്‍ അത്യാധുനിക നവീകരണത്തിനൊരുങ്ങി റെയില്‍വേ

J
Janam TVSource Link
ന്യൂഡല്‍ഹി: വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതയ്‌ക്ക് പിന്നാലെ, രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ശതാബ്ദി, ജനശതാബ്ദി ട്രെയിനുകളുടെ മുഖച്ഛായ മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ട്രെയിനുകളുടെ ഉള്‍ഭാഗവും പുറംഭാഗവും ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് റെയില്‍വേ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ട്രെയിനുകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി റെയില്‍വേ ബോര്‍ഡ് എല്ലാ സോണുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമായും കോച്ചുകളുടെ ഫ്‌ലോറിംഗും പാനലുകളും പുതുക്കിപ്പണിയും. സീറ്റുകള്‍ക്ക് കൂടുതല്‍ സുഖപ്രദമായ കവറുകള്‍ നല്‍കുന്നതിനൊപ്പം ചാര്‍ജിംഗ് പോയിന്റുകളും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!