പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പമ്പ പോലീസ് കേസെടുത്തു. ‘നട അടച്ചതിനുശേഷമുള്ള ശബരിമലക്കാഴ്ച’ എന്ന പേരില്‍ പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ പങ്കുവെച്ച ചെങ്ങറ സ്വദേശിയായ ഓട്ടോ തൊഴിലാളിക്കെതിരെയാണ് നടപടി. ഏപ്രില്‍ 19-നാണ് കേസിനാസ്പദമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക വിവരം. ഏപ്രില്‍ 24-ന് യുവാവ് ഈ ദൃശ്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഭക്തര്‍ക്ക് പ്രവേശനമില്ലാത്ത സമയത്ത് വിജനമായ പതിനെട്ടാംപടിയും […]
ശബരിമലയിലെ സുരക്ഷാ ലംഘനം: അടച്ചിട്ട നടയ്‌ക്ക് മുന്നില്‍ വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ക്കെതിരെ കേസ്
J
Janam TVSource Link
about 3 hours ago