തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണം അയല്‍സംസ്ഥാനങ്ങളിലെ ക്ഷേത്ര നവീകരണത്തിനായി ഉപയോഗിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മുഖ്യപ്രതിയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുമായ പങ്കജ് ഭണ്ഡാരി നല്‍കിയ നിര്‍ണ്ണായക മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. പങ്കജ് ഭണ്ഡാരിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍ അന്വേഷണ സംഘം പരിശോധന ആരംഭിച്ചു. ഈ ക്ഷേത്രങ്ങളിലെ കൊടിമരങ്ങള്‍ സ്വര്‍ണ്ണം പൂശുന്നതിനും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മോഷ്ടിച്ച സ്വര്‍ണ്ണമാണ് ഉപയോഗിച്ചതെന്നാണ് മൊഴി. സ്മാര്‍ട്ട് ക്രിയേഷന്‍സ് കരാറെടുത്ത ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് നിലവില്‍ […]
ശബരിമലയിലെ സ്വര്‍ണ്ണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് കടത്തി; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ വെളിപ്പെടുത്തല്‍; അന്വേഷണം അന്യ സംസ്ഥാന ക്ഷേത്രങ്ങളിലേക്കും
J
Janam TVSource Link
about 3 hours ago