BoolokamBoolokam
ശമ്പളം ചോദിച്ചതിന് വടികളും മെഷീന്‍ ഭാഗങ്ങളും ഉപയോഗിച്ച് മര്‍ദ്ദിച്ചു; സ്ത്രീകളെ മുറിയില്‍ പൂട്ടിയിച്ച് പീഡിപ്പിച്ചു: നാട്ടിലേക്ക് മടങ്ങി 100 ഓളം അതിഥി തൊഴിലാളികള്‍

ശമ്പളം ചോദിച്ചതിന് വടികളും മെഷീന്‍ ഭാഗങ്ങളും ഉപയോഗിച്ച് മര്‍ദ്ദിച്ചു; സ്ത്രീകളെ മുറിയില്‍ പൂട്ടിയിച്ച് പീഡിപ്പിച്ചു: നാട്ടിലേക്ക് മടങ്ങി 100 ഓളം അതിഥി തൊഴിലാളികള്‍

J
Janam TVSource Link
റാഞ്ചി: തമിഴ്നാട്ടിലെ നാമക്കലിലുള്ള ടെക്സ്‌റ്റൈല്‍ ഫാക്ടറിയില്‍ മര്‍ദ്ദനത്തിനും ശമ്പള നിഷേധത്തിനും ഇരയായതായി ആരോപിച്ച് ജാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയില്‍ നിന്നുള്ള നൂറോളം ആദിവാസി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിലായാണ് ഇവര്‍ ജാര്‍ഖണ്ഡില്‍ തിരിച്ചെത്തിയത്. ഭക്ഷണം, ജോലിസ്ഥലത്തെ നിയമങ്ങള്‍, ജീവനക്കാരുടെ മോശം പെരുമാറ്റം എന്നിവയെക്കുറിച്ച് പരാതിപ്പെട്ടതിനാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഫാക്ടറി വിട്ടുപോകാന്‍ ആഗ്രഹിച്ചവരെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചക്രധര്‍പൂര്‍ സ്വദേശി അനില്‍ സമദ് പറഞ്ഞു. മറ്റൊരു തൊഴിലാളിയായ മങ്കി ഹെസ്സയെ വടികളും മെഷീന്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശമ്പളം ചോദിച്ചതിന് വടികളും മെഷീന്‍ ഭാഗങ്ങളും ഉപയോഗിച്ച് മര്‍ദ്ദിച്ചു; സ്ത്രീകളെ മുറിയില്‍ പൂട്ടിയിച്ച് പീഡിപ്പിച്ചു: നാട്ടിലേക്ക് മടങ്ങി 100 ഓളം അതിഥി തൊഴിലാളികള്‍ - Janam TV | Boolokam