BoolokamBoolokam
സംശയം മൂലം കൊല: പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

സംശയം മൂലം കൊല: പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

J
Janam TVSource Link
മലപ്പുറം: പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉത്തരവാദി എന്ന് സംശയിക്കുന്ന ഭര്‍ത്താവ് പൊലീസിന്റെ കസ്റ്റഡിയില്‍ പൊന്നാനിയില്‍ കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ ഫാത്തിമയുടെ മരണമാണ് കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തു. ട്രെയിനിന് മുന്നില്‍ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടി റെയില്‍വേ ട്രാക്കിനു സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറയുന്നു.പരപ്പനങ്ങാടിയില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംശയം മൂലം കൊല: പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍ - Janam TV | Boolokam