ആലപ്പുഴ: കേരളത്തിൽ യുഡിഎഫിന്റെ ഭരണം വന്നാൽ ലീഗ് ഭരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിന്റെ ഭരണം വന്നാൽ മാറാട് ആവർത്തിക്കുമെന്നും മതാധിപത്യം വരുമെന്നും വെള്ളാപ്പള്ളി നടേശൻ. നടക്കാൻ പാടില്ലാത്തത് ലീഗ് വന്നാൽ നടക്കും. ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇവരുടെ മുന്നേറ്റം മറ്റ രണ്ട് മുന്നണികളെയും ബാധിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം മികച്ചതായിരുന്നു. ബിജെപിക്ക് വോട്ട് വിഹിതം വർധിപ്പിച്ചേക്കും. അതേസമയം ഇടതുമുന്നണിയുടെ താഴെ തട്ടിലെ പ്രവർത്തകർ ദുർബലമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ […]
സംസ്ഥാനത്ത് യുഡിഎഫിന്റെ ഭരണം വന്നാൽ ലീഗ് മുഖ്യമന്ത്രി: മാറാട് ആവർത്തിക്കും;സതീശൻ ലീഗിന്റെ വക്താവാണ്; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ
J
Janam TVSource Link
about 2 hours ago