BoolokamBoolokam
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വാഹനാപകടം;മൂന്നിടങ്ങളിലായി പോലീസ് ഉദ്യോഗസ്ഥനടക്കം നാല് പേർ മരിച്ചു

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വാഹനാപകടം;മൂന്നിടങ്ങളിലായി പോലീസ് ഉദ്യോഗസ്ഥനടക്കം നാല് പേർ മരിച്ചു

J
Janam TVSource Link
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടത്തിൽ മൂന്നിടങ്ങളിലായി 4 മരണം. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. . ‌കോഴിക്കോട് കുന്ദമംഗലം സ്വദേശിനി സൗദ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര റോഡിലൂടെ പോകുമ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. ഉടൻതന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിന് കാരണമായത്. ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന ഭർത്താവ് കുഞ്ഞിമരക്കാരിനും പരിക്കേറ്റു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വാഹനാപകടം;മൂന്നിടങ്ങളിലായി പോലീസ് ഉദ്യോഗസ്ഥനടക്കം നാല് പേർ മരിച്ചു - Janam TV | Boolokam