BoolokamBoolokam
സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതമേറ്റ് മരണം; കുഴഞ്ഞുവീണ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു

സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതമേറ്റ് മരണം; കുഴഞ്ഞുവീണ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു

J
Janam TVSource Link
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം ഇടവ വെൺകുളം സ്വദേശി ഷൈൻ (40) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായിരുന്നു. ഈ മാസം 18 നാണ് യുവാവ് കുഴഞ്ഞു വീണത്.  ജോലി കഴിഞ്ഞ് തിരിച്ചു വരുന്നവഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!