കന്യാകുമാരി: ഒരേസമയം സൂര്യാസ്തമയവും ചന്ദ്രോദയവും കാണാൻ കഴിയുന്ന ലോകത്തിലെ ഏക സ്ഥലമാണ് കന്യാകുമാരി. സാധാരണ ചിത്രാ പൗർണമി ദിനത്തിലാണ് ഈ മഹാതിശയം നടക്കുക.പടിഞ്ഞാറ് അറബിക്കടലിൽ അറബിക്കടലിൽ സൂര്യൻ ഒരു പന്തിന്റെ ആകൃതിയിൽ അസ്തമിക്കും, കിഴക്ക് ബംഗാൾ ഉൾക്കടലിൽ ഒരു വൃത്താകൃതിയിൽ ചന്ദ്രൻ ദൃശ്യമാകും. എല്ലാ വർഷവും ചിത്തിരമാസത്തിലെ പൗർണമി നാളിലാണ് ചിത്ര പൗർണമി ആഘോഷം. ഈ വർഷത്തെ ചിത്രാ പൗർണമി ഉത്സവം നാളെ (മെയ് ഒന്ന് വെള്ളിയാഴ്ച) ആഘോഷിക്കുന്നു. മെയ് ഒന്ന് വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷമാണ് […]
സൂര്യാസ്തമയവും ചന്ദ്രോദയവും ഒരേ സമയം; കന്യാകുമാരിയിൽ മേയ് ഒന്ന് വെള്ളിയാഴ്ച അദ്‌ഭുതക്കാഴ്ച; ചിത്രാപൗർണ്ണമിയിലെ മഹാതിശയം ദർശിക്കാൻ കാത്തിരിക്കുന്നത് പതിനായിരങ്ങൾ
J
Janam TVSource Link
about 3 hours ago