ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഇനി മുതല്‍ മാസം തോറും ഫീസ് അടയ്‌ക്കാന്‍ രക്ഷിതാക്കള്‍ക്ക് അവകാശം. ഒരു മാസത്തെ ഫീസില്‍ കൂടുതല്‍ തുക ഒന്നിച്ചടയ്‌ക്കാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കരുതെന്ന് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍ വെള്ളിയാഴ്ച പുറത്തിറക്കിയ കര്‍ശന ഉത്തരവില്‍ വ്യക്തമാക്കി. രണ്ടു മാസമോ മൂന്നു മാസമോ കൂടിയ ഫീസ് തുക മുന്‍കൂറായി അടയ്‌ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്ന് രക്ഷിതാക്കളില്‍ നിന്നും ആവര്‍ത്തിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഫീസ് ഒന്നിച്ചടയ്‌ക്കാനുള്ള സ്‌കൂളുകളുടെ സമ്മര്‍ദ്ദം സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് […]
സ്വകാര്യ സ്‌കൂള്‍ ഫീസ് ഇനി മാസം തോറും; മുന്‍കൂര്‍ ഫീസിനായി രക്ഷിതാക്കളെ നിര്‍ബന്ധിക്കരുതെന്ന് ഡല്‍ഹി വിദ്യാഭ്യാസ വകുപ്പ്
J
Janam TVSource Link
about 2 hours ago