ഹണിമൂൺ യാത്രകൾ സാധാരണയായി വിമാനത്തിലോ ട്രെയിനിലോ ഉള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒതുങ്ങാറുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, ‘ഒരു ഓൾ ഇന്ത്യ ബൈക്ക് ട്രിപ്പ് ‘ പ്ലാൻ ചെയ്യുന്നത് സാഹസികത ഇഷ്ടപ്പെടുന്ന ദമ്പതികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. ഇത്തരമൊരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തോക്കെയാണെന്ന് നോക്കിയാലോ…. 1. ഇന്ത്യയുടെ വൈവിധ്യം അനുഭവിക്കാൻ മികച്ച റൂട്ട് പ്ലാനിംഗ് വേണം കേരളത്തിൽ നിന്ന് തുടങ്ങി കർണാടക, ഗോവ, മഹാരാഷ്‌ട്ര വഴി ലഡാക്ക് വരെ ഒരു സൗത്ത് ടു […]
ഹണിമൂൺ മൂഡ് – ഓൺ റോഡ്! കൈകോർത്ത് ഹിമാലയം വരെ; ബൈക്കിലേറി പുതിയ മധുവിധു ട്രെൻഡ്
J
Janam TVSource Link
about 4 hours ago