BoolokamBoolokam
ഹര്‍ത്താലായതിനാല്‍ കോളജിന് അവധി: കനത്ത ചൂട് സഹിക്കാനാവാതെ പെരിയാര്‍ വാലി കനാലില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു: ഒരാൾ ആശുപത്രിയിൽ

ഹര്‍ത്താലായതിനാല്‍ കോളജിന് അവധി: കനത്ത ചൂട് സഹിക്കാനാവാതെ പെരിയാര്‍ വാലി കനാലില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു: ഒരാൾ ആശുപത്രിയിൽ

J
Janam TVSource Link
കൊച്ചി: കൊടുംചൂട് സഹിക്കാനാവാതെ കനാലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മറ്റൊരു വിദ്യാർഥിയെ ഗുരുതരാവസ്ഥയിൽ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പാവൂർ അശമന്നൂരിലാണ് ദുരന്തം. മലപ്പുറം, കൊല്ലം സ്വദേശികളായ അജ്മല്‍, അജ്സല്‍ എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പെട്ട മൂന്നാമന്‍ കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരില്‍ പെരിയാര്‍ വാലി കനാലില്‍ കുളിക്കാനായി എത്തിയ കൂവപ്പടി ചെറുകുന്നം കെഎംസി കോളജിലെ ആറ് വിദ്യാര്‍ത്ഥികളാണ് അപകടത്തിൽ പെട്ടത്. ഇവര്‍ പഠിക്കുന്ന കോളജിന് അടുത്തുകൂടെയാണ് പെരിയാര്‍വാലി കനാല്‍ ഒഴുകുന്നത് . […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!