ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന രാജ്യസഭാ എം.പി ഹര്‍ഭജന്‍ സിംഗിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ആര്‍.പി.എഫ് സുരക്ഷ അനുവദിച്ചു. ജലന്ധറിലെ ഹര്‍ഭജന്റെ വസതിക്ക് മുന്നില്‍ എ.എ.പി പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്ര നീക്കം. രാഘവ് ചദ്ദയ്‌ക്കൊപ്പം എ.എ.പിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ ആറ് എം.പിമാരില്‍ ഒരാളാണ് മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ഇനി മുതല്‍ ഡല്‍ഹിയിലും പഞ്ചാബിലും സി.ആര്‍.പി.എഫ് കമാന്‍ഡോകള്‍ അദ്ദേഹത്തിന് സുരക്ഷയൊരുക്കും. ഹര്‍ഭജന് നല്‍കിയിരുന്ന പഞ്ചാബ് […]
ഹര്‍ഭജന്‍ സിംഗിന് സി.ആര്‍.പി.എഫ് സുരക്ഷ; എ.എ.പി പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്ര നീക്കം
J
Janam TVSource Link
about 6 hours ago