BoolokamBoolokam
ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫ് അഫ്രീദി പാകിസ്ഥാനില്‍ വെടിയേറ്റു മരിച്ചു

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫ് അഫ്രീദി പാകിസ്ഥാനില്‍ വെടിയേറ്റു മരിച്ചു

J
Janam TVSource Link
പെഷവാര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ വിശ്വസ്തനും നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രധാന നേതാവുമായ ഷെയ്ഖ് യൂസഫ് അഫ്രീദി വെടിയേറ്റു മരിച്ചു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ അജ്ഞാതരായ തോക്കുധാരികളാണ് ഇയാളെ വധിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഖൈബര്‍ മേഖലയിലെ ലാന്‍ഡി കോട്ടലില്‍ വെച്ചാണ് അഫ്രീദിക്ക് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമികള്‍ ഇയാള്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഖൈബര്‍ പഖ്തുന്‍ഖ്വ മേഖലയില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!