കൊല്ലം: ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനൻ നായർ അന്തരിച്ചു. 88 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മാവേലിക്കര കാരായ്മ സ്വദേശിയാണ്. ഏറെക്കാലമായി കൊല്ലം കേരളപുരത്ത് താമസിച്ചു വരികയാണ്. ഹിന്ദു ഐക്യവേദിയുടെ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. സംസ്കാരം 30 ന് കേരളപുരത്തെ വസതിയിൽ പൊതുദർശനത്തിന് ശേഷം മാവേലിക്കരയിൽ നടക്കും.
ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനൻ നായർ അന്തരിച്ചു
J
Janam TVSource Link
about 3 hours ago