BoolokamBoolokam
ഹോം വോട്ടിംഗ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥർക്ക് പ്രതിഫലം നൽകിയില്ല

ഹോം വോട്ടിംഗ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥർക്ക് പ്രതിഫലം നൽകിയില്ല

J
Janam TVSource Link
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീടുകളിൽ പോയി ഹോം വോട്ടിങ് ഡ്യൂട്ടി ചെയ്ത ഉ​ദ്യോ​ഗസ്ഥർക്ക് ഇതുവരെ പ്രതിഫലം ലഭിച്ചില്ല. ശാരീരിക അവശതയുളള 85 വയസ്സിനു മുകളിൽ പ്രായമുളള മുതിർന്ന പൗരർ, ഭിന്നശേഷി വിഭാ​ഗം വോട്ടർമാർ എന്നിവർക്ക് വേണ്ടിയാണ് വീട്ടിൽ പോയി വോട്ട് രേഖപ്പെടുത്തിയത്. ഇത്തരത്തിൽ ജില്ലയിൽ 14,376 വോട്ടർമാർ വോട്ട് ചെയ്തിരുന്നു. 85 വയസ്സിനു മുകളിലുളള 10,384 പേരും ഭിന്നശേഷിക്കാരായ 3,992 പേരുമാണ് വീട്ടിലെ വോട്ട് രേഖപ്പെടുത്തിയത്. മാർച്ച് 30 മുതൽ ഏപ്രിൽ 4 വരെയാണ് ജില്ലയിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!