BoolokamBoolokam
ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ച സംഭവം; നേതാവ് റിമാൻഡിൽ

ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ച സംഭവം; നേതാവ് റിമാൻഡിൽ

J
Janam TVSource Link
പത്തനംതിട്ട: തിരുവല്ലയിൽ ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ച നേതാവ് റിമാൻഡിൽ. സിഎസ്ഡിഎസ് നേതാവ് അജിമോൻ ചാലാക്കേരിയിൽ ആണ് റിമാൻഡിൽ ആയത്. കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസ്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ആണ് ചുമത്തിയത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് തടഞ്ഞത്. പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്ത് മാവേലിക്കര സബ്ജയിലേക്ക് മാറ്റി. അടൂരിൽ ഹർത്താലിനിടെ കുഞ്ഞുങ്ങളുമായി എത്തിയ യുവതികളെ തടഞ്ഞതിൽ കേസ് രജിസ്റ്റർ ചെയ്തു. ബംഗളൂരുവിൽ നിന്ന് എത്തിയ റിൻസിയേയും സോണിയയേയുമാണ് തടഞ്ഞത്. കണ്ടാലറിയാവുന്ന 50 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!