BoolokamBoolokam
​ആവേശപ്പൂരത്തിന് വികാരനിർഭരമായ സമാപനം: അടുത്ത പൂരം 2027 ഏപ്രിൽ 17-ന്

​ആവേശപ്പൂരത്തിന് വികാരനിർഭരമായ സമാപനം: അടുത്ത പൂരം 2027 ഏപ്രിൽ 17-ന്

J
Janam TVSource Link
തൃശൂർ: മുപ്പത്തിയാറ് മണിക്കൂർ നീണ്ടുനിന്ന തൃശൂർ പൂരത്തിന് പ്രൗഢഗംഭീരമായ സമാപനം. തിരുവമ്പാടി – പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേ ഗോപുരനടയിൽ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ പൂരച്ചടങ്ങുകൾക്ക് പരിസമാപ്തിയായത്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെ തുടക്കം കുറിച്ച പൂരനഗരിയിൽ നിന്ന് വിങ്ങുന്ന മനസ്സോടെയാണ് ആയിരക്കണക്കിന് പൂരപ്രേമികൾ മടങ്ങിയത്. അടുത്ത വർഷത്തെ പൂരത്തിനായുള്ള തീയതിയും ഇതിനോടൊപ്പം പ്രഖ്യാപിച്ചു. 2027 ഏപ്രിൽ 17 ശനിയാഴ്ചയാണ് അടുത്ത തൃശൂർ പൂരം നടക്കുക. പൂരപ്രേമികൾക്ക് ഇനി ഒരു വർഷം നീളുന്ന കാത്തിരിപ്പിന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

​ആവേശപ്പൂരത്തിന് വികാരനിർഭരമായ സമാപനം: അടുത്ത പൂരം 2027 ഏപ്രിൽ 17-ന് - Janam TV | Boolokam