ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി ദീർഘകാലം ലിവിങ് ടുഗെദർ റിലേഷൻഷിപ്പിൽ ഏർപ്പെട്ട ശേഷം ബന്ധം പിരിയുന്ന സാഹചര്യങ്ങളിൽ ക്രിമിനൽ കേസെടുക്കാനാവുമോ എന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കവെ നിർണ്ണായകമായ ചോദ്യങ്ങൾ ഉന്നയിച്ചത്. പതിനെട്ടാം വയസ്സിൽ വിധവയായ ഒരു യുവതിയുടെ പരാതിയിലാണ് കോടതിയുടെ പരാമർശം. വിവാഹവാഗ്ദാനം നൽകിയ ഒരാളുമായി യുവതി ദീർഘകാലം ലിവിങ് റിലേഷൻഷിപ്പിൽ ഏർപ്പെടുകയും ഇവർക്ക് ഒരു കുട്ടി ജനിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വിവാഹം കഴിക്കാൻ […]
എന്തിന് വിവാഹത്തിന് മുൻപ് ഒന്നിച്ച് താമസിച്ചു? കുഞ്ഞിന്റെ ഭാവിയാണം പ്രധാനം; ലിവിങ് റിലേഷൻഷിപ്പ് കേസിൽ യുവതിയോട് സുപ്രീം കോടതി
J
Janam TVSource Link
about 5 hours ago