റാഞ്ചി: നിശ്ചയദാർഢ്യത്തിന് മുന്നിൽ കടൽപോലും വഴിമാറുമെന്ന് തെളിയിച്ചിരിക്കുകയാണ് റാഞ്ചി ധുർവ സ്വദേശിയായ ഏഴുവയസുകാരൻ ഇഷാങ്ക് സിംഗ്. ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നും ഇന്ത്യയിലെ ധനുഷ്കോടി വരെയുള്ള 29 കിലോമീറ്റർ ദൂരമാണ് ഈ കൊച്ചു നീന്തൽ താരം നീന്തിക്കടന്നത്. വെറും 9 മണിക്കൂർ 50 മിനിറ്റ് കൊണ്ടാണ് ഇഷാങ്ക് ലക്ഷ്യസ്ഥാനത്തെത്തിയത്. പാക് കടലിടുക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നീന്തിക്കടന്ന പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോർഡ് ഇഷാങ്ക് കരസ്ഥമാക്കി. യൂണിവേഴ്സൽ റെക്കോർഡ് ഫോറം (URF) ഇഷാങ്കിന്റെ നേട്ടം അംഗീകരിക്കുകയും ‘Youngest […]
കടലിനെ കീഴടക്കി ഏഴുവയസുകാരൻ! പാക് കടലിടുക്കിലൂടെ ഇഷാങ്ക് നീന്തിക്കയറിയത് ലോക റെക്കോർഡിലേക്ക്
J
Janam TVSource Link
about 3 hours ago