BoolokamBoolokam
​പ്രൊഫ. എം.പി. മന്മഥൻ സ്മാരക മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ജിജീഷ് കരുണാകരനും എം.എസ്. സജീവനും അവാർഡ്

​പ്രൊഫ. എം.പി. മന്മഥൻ സ്മാരക മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ജിജീഷ് കരുണാകരനും എം.എസ്. സജീവനും അവാർഡ്

J
Janam TVSource Link
​കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏർപ്പെടുത്തിയ ഈ വർഷത്തെ പ്രൊഫ. എം.പി. മന്മഥൻ സ്മാരക മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിൽ ജനം ടിവി കൊച്ചി ബ്യൂറോ ചീഫ് ജിജീഷ് കരുണാകരനും, അച്ചടിമാധ്യമ വിഭാഗത്തിൽ കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് എം.എസ്. സജീവനുമാണ് പുരസ്കാരത്തിന് അർഹരായത്. ​ പ്രതിസന്ധികളെ അതിജീവിച്ച് മാതൃകാപരമായ ജീവിതം നയിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള റിപ്പോർട്ടാണ് ജിജീഷ് കരുണാകരനെ അവാർഡിന് അർഹനാക്കിയത്. കേരള കൗമുദിയിലെ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് എം.എസ്. സജീവനും പുരസ്കാരം സ്വന്തമാക്കി. 15,000 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

​പ്രൊഫ. എം.പി. മന്മഥൻ സ്മാരക മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ജിജീഷ് കരുണാകരനും എം.എസ്. സജീവനും അവാർഡ് - Janam TV | Boolokam