തഞ്ചാവൂർ: അഞ്ച് മാസം മുമ്പ് തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ പിന്നാലെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്. തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ പ്രതികാരക്കൊല നടന്നത്. കൊല്ലപ്പെട്ട കെ. അജിത് കുമാർ (29) മുൻ പഞ്ചായത്ത് പ്രസിഡന്റായ പുണ്യമൂർത്തിയുടെ മകൾ കാവ്യയെ കഴിഞ്ഞ നവംബറിലായിരുന്നു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പുണ്യമൂർത്തിയും മൂന്ന് ബന്ധുക്കളും പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന കാവ്യയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിലുള്ള പകയാണ് അജിത്തിനെ കൊലപാതകത്തിന് […]
മകളുടെ ചോരയ്‌ക്ക് പകരം വീട്ടാൻ പിതാവ്; ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു
J
Janam TVSource Link
about 4 hours ago