കിങ്സ്റ്റൺ: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ജമൈക്കയിലെ കിങ്സ്റ്റണിലെത്തി. ജമൈക്ക, സുരിനാം, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ രാജ്യങ്ങളിലേക്കുള്ള തന്റെ സന്ദർശനത്തിന്റെ ആദ്യ ഘട്ടമായാണ് അദ്ദേഹം ഇന്ന് രാവിലെ കിങ്സ്റ്റണിൽ ഇറങ്ങിയത്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ജമൈക്കൻ വിദേശകാര്യ മന്ത്രി കാമിന ജെ. സ്മിത്ത് സ്വീകരിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ജമൈക്കൻ ഭരണനേതൃത്വം, ബിസിനസ്സ് കമ്മ്യൂണിറ്റി, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി താൻ കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഉഭയകക്ഷി […]
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ജമൈക്കയിൽ; സന്ദർശനം മൂന്ന് കരീബിയൻ രാജ്യങ്ങളിൽ
J
Janam TVSource Link
about 3 hours ago