BoolokamBoolokam
​സിനിമ കണ്ട് മടങ്ങിയ കുടുംബത്തെ ആക്രമിച്ചു: കാർ കവർന്ന സംഘം പിടിയിലായി; മണ്ണാർക്കാട് നഗരമധ്യത്തിൽ കാർ തട്ടിയെടുത്ത കേസ്: അഞ്ച് പേർ അറസ്റ്റിൽ ​

​സിനിമ കണ്ട് മടങ്ങിയ കുടുംബത്തെ ആക്രമിച്ചു: കാർ കവർന്ന സംഘം പിടിയിലായി; മണ്ണാർക്കാട് നഗരമധ്യത്തിൽ കാർ തട്ടിയെടുത്ത കേസ്: അഞ്ച് പേർ അറസ്റ്റിൽ ​

J
Janam TVSource Link
മണ്ണാർക്കാട്: നഗരമധ്യത്തിൽ വച്ച് യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിയെടുത്ത കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുമൊയ്തീൻ എന്ന കുട്ടൻ, നാട്ടുകൽ സ്വദേശി അവറാൻ, ഷഫീഖ്, അലനല്ലൂർ സ്വദേശി അഫ്സൽ, നൗഫൽ എന്നിവരാണ് പിടിയിലായത്. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെ കൂടി പോലീസ് കേസെടുത്തിട്ടുണ്ട്. ​കഴിഞ്ഞ വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ മണ്ണാർക്കാട് – കോങ്ങാട് ടിപ്പു സുൽത്താൻ റോഡിൽ പാറപ്പുറത്തിന് സമീപമാണ് സംഭവം നടന്നത്. നെല്ലിപ്പുഴയിലെ തിയറ്ററിൽ നിന്ന് സിനിമ കഴിഞ്ഞ് മടങ്ങുകയായിരുന്നു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

​സിനിമ കണ്ട് മടങ്ങിയ കുടുംബത്തെ ആക്രമിച്ചു: കാർ കവർന്ന സംഘം പിടിയിലായി; മണ്ണാർക്കാട് നഗരമധ്യത്തിൽ കാർ തട്ടിയെടുത്ത കേസ്: അഞ്ച് പേർ അറസ്റ്റിൽ ​ - Janam TV | Boolokam