BoolokamBoolokam
​​45 ലക്ഷം രൂപയും ജോലി പദവിയും ലക്ഷ്യം; റാഞ്ചിയിൽ അമ്മയെ കൊലപ്പെടുത്താൻ 17 വയസ്സുകാരിയായ ദത്തുപുത്രി കാമുകന് നൽകിയത് 12 ലക്ഷം രൂപ

​​45 ലക്ഷം രൂപയും ജോലി പദവിയും ലക്ഷ്യം; റാഞ്ചിയിൽ അമ്മയെ കൊലപ്പെടുത്താൻ 17 വയസ്സുകാരിയായ ദത്തുപുത്രി കാമുകന് നൽകിയത് 12 ലക്ഷം രൂപ

J
Janam TVSource Link
റാഞ്ചി: പിതാവിന്റെ മരണത്തെത്തുടർന്ന് ലഭിച്ച 45 ലക്ഷം രൂപയും ജോലിയും കൈക്കലാക്കാൻ വേണ്ടി 17 വയസ്സുകാരിയായ ദത്തുപുത്രി കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ സ്വന്തം അമ്മയെ കൊലപ്പെടുത്തി. മണിറ്റോള സ്വദേശിനിയായ നഹീദ പർവീൺ ആണ് കൊല്ലപ്പെട്ടത്. ​വൈദ്യുത വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിന്റെ മരണശേഷം നഹീദയ്‌ക്ക് ലഭിച്ച 45 ലക്ഷം രൂപയുടെ നോമിനി ഈ പെൺകുട്ടിയായിരുന്നു. തന്റെ 20 വയസ്സുകാരനായ കാമുകൻ അർബാസ് ഖാന് പെൺകുട്ടി സ്ഥിരമായി പണം നൽകിയിരുന്നു. ഇത് നഹീദ തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അമ്മയെ വകവരുത്തിയാൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

​​45 ലക്ഷം രൂപയും ജോലി പദവിയും ലക്ഷ്യം; റാഞ്ചിയിൽ അമ്മയെ കൊലപ്പെടുത്താൻ 17 വയസ്സുകാരിയായ ദത്തുപുത്രി കാമുകന് നൽകിയത് 12 ലക്ഷം രൂപ - Janam TV | Boolokam