BoolokamBoolokam
‘അടുത്ത മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടി ‘; നിർദേശിച്ച് സുന്നി മഹല്ല് ഫെഡറേഷന്‍

‘അടുത്ത മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടി ‘; നിർദേശിച്ച് സുന്നി മഹല്ല് ഫെഡറേഷന്‍

J
Janam TVSource Link
മലപ്പുറം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആവട്ടെയെന്ന് നിർദ്ദേശം. സുന്നി മഹല്ല് ഫെഡറേഷന്‍(എസ്എംഎഫ്) നേതാവ് അസ്ലം മഷ്ഹൂര്‍ തങ്ങളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പി കെ കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയുമായി രംഗത്തെത്തിയത് . ചെമ്മാട് ദാറുല്‍ ഹുദയില്‍ നടന്ന എസ്എംഎഫ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന വേദിയിലായിരുന്നു കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി കൊണ്ട് ഈ പരാമര്‍ശം. മെയ് നാലാം തിയ്യതി വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആയിട്ടു വരട്ടെയെന്നായിരുന്നു പരാമര്‍ശം. മുസ്ലിം ലീഗ് പ്രസിഡന്റ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!