ന്യൂഡല്‍ഹി: ആറ് പതിറ്റാണ്ടിലേറെക്കാലം തന്റെ ക്യാമറക്കണ്ണുകളിലൂടെ ഇന്ത്യയുടെ ഹൃദയമിടിപ്പ് പകര്‍ത്തിയ വിഖ്യാത ഫോട്ടോഗ്രാഫര്‍ രഘു റായ്‌ക്ക് (83) അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ചൈതന്യത്തെയും വൈവിധ്യത്തെയും അപൂര്‍വ്വമായ ആഴത്തോടും സംവേദനക്ഷമതയോടും കൂടി പകര്‍ത്തിയ ‘സൃഷ്ടിപരമായ അതികായന്‍’ എന്നാണ് മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ‘അദ്ദേഹത്തിന്റെ വിയോഗം ഫോട്ടോഗ്രാഫി ലോകത്തിനും സാംസ്‌കാരിക ലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്,’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1942 ഡിസംബര്‍ 18-ന് അവിഭജിത […]
‘അദ്ദേഹത്തിന്റെ വിയോഗം ഫോട്ടോഗ്രാഫി ലോകത്തിനും സാംസ്‌കാരിക ലോകത്തിനും നികത്താനാവാത്ത നഷ്ടം: പ്രധാനമന്ത്രി
J
Janam TVSource Link
about 5 hours ago