ശ്രീനഗര്‍: ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ പരാമര്‍ശങ്ങളെ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ പരമാധികാരമുള്ളതാണെന്നും അതില്‍ ബാഹ്യ ഇടപെടലുകള്‍ അനുവദിക്കില്ലെന്നും സംഘടന വ്യക്തമാക്കി. പാകിസ്ഥാന്റെ പ്രതികരണം തികച്ചും അനാവശ്യവും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റവുമാണെന്ന് അസോസിയേഷന്‍ നാഷണല്‍ കണ്‍വീനര്‍ നാസിര്‍ ഖുഹാമി പ്രസ്താവനയില്‍ പറഞ്ഞു. ‘ഇത് പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ്. ഇന്ത്യന്‍ സര്‍വ്വകലാശാലകളിലോ ജനാധിപത്യ സ്ഥാപനങ്ങളിലോ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ പാകിസ്ഥാന് യാതൊരു […]
‘ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടേണ്ട’; ജാമിയ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യാര്‍ത്ഥികള്‍
J
Janam TVSource Link
about 3 hours ago