BoolokamBoolokam
‘കിഴക്കിന്റെ സ്വര്‍ഗ്ഗം’; സിക്കിമിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി

‘കിഴക്കിന്റെ സ്വര്‍ഗ്ഗം’; സിക്കിമിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി

J
Janam TVSource Link
ഗാംഗ്‌ടോക്ക്: സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ ആവേശകരമായ പങ്കാളിത്തവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിമിനെ ‘കിഴക്കിന്റെ സ്വര്‍ഗ്ഗം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംസ്ഥാനത്തിന്റെ പ്രകൃതിഭംഗിയെയും സാംസ്‌കാരിക ഐക്യത്തെയും വാനോളം പുകഴ്‌ത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് അദ്ദേഹം സിക്കിമിലെത്തിയത്. ചൊവ്വാഴ്ച രാവിലെ ഔദ്യോഗിക പരിപാടികള്‍ക്ക് മുന്‍പായി ഗാംഗ്‌ടോക്കിലെ പ്രാദേശിക കായിക പ്രതിഭകള്‍ക്കൊപ്പം പ്രധാനമന്ത്രി ഫുട്‌ബോള്‍ കളിച്ചത് ശ്രദ്ധേയമായി. യുവാക്കള്‍ക്കൊപ്പം പന്ത് തട്ടുന്ന ചിത്രങ്ങള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. തിങ്കളാഴ്ച വൈകുന്നേരം ഗാംഗ്‌ടോക്കില്‍ നടന്ന റോഡ്‌ഷോയില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!