കൊൽക്കത്ത: ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത മണ്ഡലത്തില്‍ റീപോളിങ് വേണമെന്നാവശ്യപ്പെട്ട് ബിജെപി. വോട്ടിംഗ് കേന്ദ്രങ്ങളിൽ ബിജെപിയുടെ ചിഹ്നം മറച്ച് ടേപ്പ് ഒട്ടിച്ചു ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടു. ഫാൽത്തയിലെ 144-ാം നമ്പർ ബൂത്തിന്റെ ഹരിദംഗ ഹൈസ്കൂളിലുളള ഒരു ബൂത്തിലെ വീഡിയോയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുന്നത് തടയാനായുളള സംഘടിത ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. മമതാ ബാനർജിയുടെ അനന്തരവനും ടിഎംസി എംപിയുമായ അഭിഷേക് ബാനർജിയുടെ ‘ഗുണ്ടാരാജ്’ കൊടികുത്തി വാഴുന്ന പ്രദേശമാണ് ഫാൽത്ത. കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകരെ അഭിഷേക് […]
‘താമര ചിഹ്നം ടേപ്പ് ഒട്ടിച്ച് മറച്ചു’; ബംഗാളിൽ പോളിങ് ബൂത്തുകളിൽ സംഘർഷം: ഡയമണ്ട് ഹാർബറിലെ ഫാൽത്തയിൽ റീപോളിങ് ആവശ്യപ്പെട്ട് ബിജെപി
J
Janam TVSource Link
about 3 hours ago