മുംബൈ: മീരാ റോഡിലെ നിർമ്മാണ സ്ഥലത്തുണ്ടായ പഹൽഗാം മോഡൽ ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നിർമ്മാണ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 31-കാരനായ സെയ്ബ് സുബൈർ അൻസാരിയാണ് പിടിയിൽ. ആക്രമണത്തിനിരയായ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ മൊഴി പ്രതിയുടെ ക്രൂരത വെളിപ്പെടുത്തുന്നതാണ്. പുലർച്ചെ മൂന്ന് മണിക്ക് പള്ളി എവിടെയാണെന്ന് ചോദിച്ചെത്തിയ പ്രതി, പിന്നീട് 4:30-ഓടെ മടങ്ങിയെത്തി തന്റെ മതം ചോദിക്കുകയായിരുന്നു എന്ന് ഇയാൾ പറയുന്നു. ഹിന്ദുവാണെന്ന് മറുപടി നൽകിയതോടെ യാതൊരു പ്രകോപനവുമില്ലാതെ അൻസാരി കത്തി […]
‘പള്ളി എവിടെയാണ്? നിങ്ങൾ ഹിന്ദുവാണോ?’ ആക്രോശിച്ചതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കത്തിവീശി; പഹൽഗാം മോഡൽ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്ത്
J
Janam TVSource Link
about 2 hours ago