BoolokamBoolokam
‘മമതയുടെ അഹങ്കാരം ജനങ്ങള്‍ തകര്‍ത്തു, ബംഗാളില്‍ ബിജെപി വിജയം ഉറപ്പിച്ചു’: ആഞ്ഞടിച്ച് പ്രധാനമന്ത്രി

‘മമതയുടെ അഹങ്കാരം ജനങ്ങള്‍ തകര്‍ത്തു, ബംഗാളില്‍ ബിജെപി വിജയം ഉറപ്പിച്ചു’: ആഞ്ഞടിച്ച് പ്രധാനമന്ത്രി

J
Janam TVSource Link
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ ഭരണത്തിന് അന്ത്യമായെന്നും മമത ബാനര്‍ജിയുടെ അഹങ്കാരത്തിന് ജനങ്ങള്‍ മറുപടി നല്‍കിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നോര്‍ത്ത് 24 പര്‍ഗാനാസില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം ഘട്ട വോട്ടെടുപ്പിലെ ഉയര്‍ന്ന പോളിംഗ് ബിജെപിയുടെ വിജയം ഉറപ്പിച്ചുവെന്നും ഇത് തൃണമൂല്‍ ക്യാമ്പിനെ പരിഭ്രാന്തിയിലാഴ്‌ത്തിയെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാന മുദ്രാവാക്യമായ ‘മാ, മാതി, മാനുഷ്’ എന്നതിനെ മമത സര്‍ക്കാര്‍ തന്നെ വഞ്ചിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബംഗാളിലെ അമ്മമാര്‍ ഇന്ന് കണ്ണീരൊഴുക്കുകയാണെന്നും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മമതയുടെ അഹങ്കാരം ജനങ്ങള്‍ തകര്‍ത്തു, ബംഗാളില്‍ ബിജെപി വിജയം ഉറപ്പിച്ചു’: ആഞ്ഞടിച്ച് പ്രധാനമന്ത്രി - Janam TV | Boolokam