കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണം സമാപിക്കുമ്പോള്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആത്മീയതയും സുരക്ഷാ ഉറപ്പും ആയുധമാക്കി ബിജെപി. ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ ജനതയ്‌ക്ക് വൈകാരികമായ കത്തെഴുതിയപ്പോള്‍, മറുവശത്ത് അക്രമം തടയാന്‍ കേന്ദ്രസേനയുടെ കാവല്‍ ഉറപ്പുനല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. ബംഗാളിലെ വോട്ടര്‍മാര്‍ക്ക് അയച്ച തുറന്ന കത്തില്‍ അതീവ വൈകാരികമായ ഭാഷയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. കടുത്ത ചൂടിലും തളരാതെ പ്രചാരണം നടത്താന്‍ തനിക്ക് കരുത്ത് നല്‍കിയത് ‘മാ […]
‘മാ കാളിയുടെ അനുഗ്രഹം, സൈന്യത്തിന്റെ കാവല്‍’; ബംഗാളില്‍ വൈകാരിക കത്തുമായി മോദിയും താക്കീതുമായി അമിത് ഷായും
J
Janam TVSource Link
about 4 hours ago