തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്തുവന്നിരുന്ന ആക്ഷേപഹാസ്യ പരിപാടിയായ ‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി. മുന്‍ഷിയിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാജേന്ദ്രന്‍ കെ (രാജേന്ദ്രന്‍ നാറാത്ത്) ആണ് തിരുവനന്തപുരം വിളപ്പില്‍ശാല പോലീസില്‍ പരാതി നല്‍കിയത്. പരിപാടിയുടെ നിര്‍മ്മാതാക്കളായ പ്രഹ്ലാ വിഷന്റെ ഡയറക്ടറുമാണ് അനില്‍ ബാനര്‍ജി. മാര്‍ച്ച് 14ന് മുന്‍ഷിയിലെ മറ്റൊരു അഭിനേതാവ് മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് യാതൊരു മുന്നറിയിപ്പുംകൂടാതെ നിര്‍മ്മാണം നിര്‍ത്തിവച്ച് ഷൂട്ടിങ് സ്ഥലവും ബന്ധപ്പെട്ട ഓഫിസും പൂട്ടി അനില്‍ ബാനര്‍ജി സ്ഥലം വിട്ടതെന്നും, […]
‘മുന്‍ഷി‘യുടെ സംവിധായകനെതിരെ പരാതി: മുന്നറിയിപ്പില്ലാതെ നിര്‍മ്മാണം നിര്‍ത്തിവച്ച് ഷൂട്ടിങ് സ്ഥലവും ഓഫിസും പൂട്ടി അനില്‍ ബാനര്‍ജി സ്ഥലം വിട്ടു
J
Janam TVSource Link
about 3 hours ago