തിരുവനന്തപുരം: കെഎസ്ഇബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ വെറുമൊരു ‘ചതിയന്‍ ചന്തു’വായി മാറിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ബോര്‍ഡിന്റെ കെടുകാര്യസ്ഥതയാണ് സാധാരണക്കാരെ ഇരുട്ടിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു. കൃത്യമായ പ്ലാനിംഗ് ഇല്ലാത്തതാണ് നിലവിലെ ദുരിതത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ബോര്‍ഡിന് വൈദ്യുതി തിരികെ നല്‍കിയവര്‍ക്ക് അര്‍ഹമായ തുക നല്‍കുന്നില്ല. ബോര്‍ഡിന് വൈദ്യുതി നല്‍കിയവന് പണമില്ല, ജനങ്ങള്‍ക്ക് വൈദ്യുതിയും […]
‘ശമ്പളം വാങ്ങുന്ന വെള്ളാനകള്‍’; കെ.എസ്.ഇ.ബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍
J
Janam TVSource Link
about 3 hours ago